Monday, December 14, 2009



La vie rêvée des anges anothr movie that made some distrbd dreams during last night


the real dreamlife of angels ! i just remembered my paris days!!!!
Posted by Picasa

ഡയറി

തിരിച്ചു കയറാന്‍ പോകുകയാണ് , ഐര്പോര്‍തിലെത്തി നടു നിവര്‍ത്തി , ലാപ്ടോപ് എടുത്തു ....പിന്നെ ചര പറ ടൈപ്പ് ചെയ്യാന്‍ ആരംഭിച്ചു ..... അങ്ങനെ ആ അഗമ് അവസാനിച്ചു ,ORCP ട്രെയിനിംഗ് ഈസ്‌ ഓവറ്, ഇനി ദുബയിലെക്ക് തെറിക്കണം , ബാകി അവിടെ . അവിടെ പോയി എന്താണ് ചെയ്യന്ടെത് നോ ഐഡിയ :(. അടുത്ത aayച കാണാത്ത ബോറയിരിക്കും ..മനസ്സില്‍ ഒരു പാടു ചിന്ടകള്‍ കാട് കയറുന്നു , വെറുതെ ആലോചിച്ചു കുട്ടരുതെന്നു അവസാനത്തെ ഫോണിലും അവള്‍ വിളിച്ചു പറഞ്ഞു ,ഞാന്‍ തിരിച്ചു വാക്കൊന്നും കൊടുത്തില്ല , വെറുതെ കൊടുത്തു എന്റെ വാക്കുകള്‍ തീര്ന്നു , ഇനി കുടുതല്‍ വാക്കു കൊടുപ്പില്ല . കനത്ത് മഴ , രസമുണ്ടായിരുന്നുl . പക്ഷെ ഇവിടെ മഴ പോലും കാണാന്‍ ഒരു ബംഗിയില്ലെന്നു പറഞ്ഞു അവള്‍ ചിന്നുങ്ങി , പിന്നെ !!!!!
yഎല്ലമിവിടെ ഒരു തരം പ്രഹസനമാണ് പോലും , എനിക്കറിയില്ല റോസ് ..നനഞ്ഞു തീര്ത്ത മഴ ആകാശത്ത് നിന്നും പമ്പു ചെയ്താതെന്നു . എനിക്കിപോള്‍ അറിയണമെന്ന് ആഗ്രഹവുമില്ലല്ലോ , അറിയനലുള്ള വ്യഗ്രത ഇപ്പോല്ലില്ല , ആരോ പറഞ്ഞതു പോലെ അറിഞ്ഞതില്‍ പാതിയും പതിരായിഉരുന്നു , അല്ലെ ????
ഇടക്കിടെ ഫോണ്‍ അടിക്കുമ്പോള്‍ എന്തോ ഒരു വേദന വരും , ആ കറുത്ത രാത്രിക്ക് ശേഷം രാത്രി ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്താണ് ഉറങ്ങുന്നത് . പിന്നെ ഇന്നു ഒരു ഫ്രഞ്ച് സിനിമ കിട്ടിയിട്ടുണ്ട് , കാണണം .the dream life of angel ..... അങ്ങനെ ഒരു ദിവസം കടന്നു കളയാനുള്ള വഴി ഉണ്ടായി .. കടന്നു പോയ ദിനങ്ങള്‍ ...നിരഞ്ജന്‍ പറഞ്ഞതു പോലെ , രാത്രിയും പകലും , മഴയും വേനലും എന്നെ ആസന്നമായ മരണത്തെ പുണരാന്‍ കേള്പ്പുല്ലവനക്കുന്നു ... മടക്കി വെച്ച പായില്‍ ഇരുന്നു കൊണ്ടു അവസാനത്തെ പുക ആഞ്ഞെടുക്കുമ്പോള്‍ , അവന്റെ കണ്ണില്‍ നിന്നും വെള്ളമിട്ടുന്നുണ്ടായിരുന്നു ... ഇരുട്ട് വിഴുങ്ങിയ്യ എന്റെ ദിനങ്ങള്‍ .......പകലിനെ പേടിചു , രാത്രിയെ പ്രണയിച്ചു കാലം ....
വിരുദ്ധ ദൃവങ്ങ്ലില്‍ നിന്നും ആകര്‍ഷിച്ച ഒരു ബന്ധം .

Wednesday, December 9, 2009

ഡയറി

എന്തോ കനത്ത ഭാരം തോന്നുന്നു , എവിടെയാണെന്ന് നോക്കിയിട്ട് കിട്ടുന്നുമില്ല ,അക്ഷരങ്ങള്‍ക്ക് ഭാരമില്ലെന്നും , ചിന്ടകള്‍ക്കും സ്വപ്നങ്ങള്‍ക്കും പറക്കാന്‍ കഴിയുമെന്നും എനിക്കറിയാം ...പിന്നെ ????
ഡയറി എഴുതാന്‍ഇപ്പോള്‍ തോന്നരെ ഇല്ല .....ഇടയ്ക്ക് അക്ഷരങ്ങള്‍ മറന്നു പോകുന്നു , വാക്കുകള്‍ പരന്നു പോകുന്നു ...
ഇതെപ്പോള്‍ തുടങ്ങിയെന്നു അറിയില്ല .ഓഫീസില്‍ ഇപ്പോള്‍ കാര്യമായ പണികളുണ്ട്‌ , നാളെ എന്റെ തട്ടകത്തിലേക്ക് . oman. ORPC യുടെ ട്രെയിനിംഗ് . ഞാന്‍ ആണ് വാദ്യാര് . കാര്യമായി നോക്കാനുണ്ട് . PDF കളുടെ കുംബരം വായിച്ചു തീര്‍ക്കാനുണ്ട് . പക്ഷെ മടി കാരണം !!!!
ലാസ്റ്റ് വീക്ക്‌ മൊത്തം ബോറായിരുന്നു , പിന്നെ "AMERICAN BEUTY" ഒരിക്കല്‍ കുടി കണ്ടു , പിന്നെ "songs of sparrows " മജീദ്‌ മജിടി വീണ്ടുമൊരു ചെറുതിനെ മനോഹരമാക്കുന്നു . ഗുല്‍മോഹര്‍ നിരാശ പെടുത്തി .
ഗുല്‍മോഹര്‍ - എ പേരെനിക്ക് ഇഷ്ടമാണ് . Delonix regia എന്നാ ഓമന പേരിട്ടു എന്റെ കലാലയം മുഴുവന്‍ ഇതു ഇങ്ങനെ നില്ക്കും , 18 വയസ്സില്‍ ഒരു സമരത്തില്‍ kodi പിടിച്ചു നടക്കുമ്പോള്‍ ഗുല്‍മോഹറിന്റെ അടിയില്‍ വെച്ചു നടന്ന ഒരു മീറ്റിംഗ് യെന്നിക്കൊര്‍മയുണ്ട് . അന്ന് മുതല്‍ ഇവനുമെന്റെ വിപ്ലവ സഹയാത്രികനായിരുന്നു . കാലിന്റെ അടിയില്‍ ഞെരിഞ്ഞമരുന്ന കാമ്പസ്സിന്റെ സ്വന്തം പുന്തോതം . ഗുല്‍മോഹര്‍ ന്റെ ഇലകള്‍ രസമാണ് . പുളിയിലകള്‍ പോലെ , കുറച്ചു മാത്രം ,ബാകി പുക്കാള്‍ കവര്ന്നെടുക്കും . കാമ്പസ്സില്‍ ഗുല്മോഹരിന്നു ചുവട്ടില്‍ വലിയ അക്ഷരങ്ങളില്‍ ശാസ്ത്രീയ നാമം എഴുതിയ ബോര്‍ഡ്‌ തുങ്ങുന്നുണ്ടായിരുന്നു,പിന്നെ മലയാളത്തില്‍ "പുമരം" . ഒന്നാം വര്ഷം വരി വരിയായി കോളേജില്‍ പോകുമ്പോള്‍ മുന്നില്‍ നിന്നവന്‍ പുമാരമോന്നു നീട്ടി വായിച്ചു ഒരു കൌമാര തമാശ ആസ്വദിക്കുമ്പോള്‍ , അന്ന് രാത്രി എ തമാശയുടെ ശെരിക്കും സൌധര്യം ആസ്വദിച്ചത് രാത്രി ഹോസ്റ്റല്‍ മുറിയിലാണ് !!!!! പൊട്ടി ചിരിച്ച എന്നെ രാത്രി ചേട്ടന്മാര്‍ ഉറക്കിയില്ല .

News Feom Copenhagen

The anxieties and ambiguities ..... can change the lives ?
News from Copenhagen is positive , but could we make a clear resolution . As in the lindness we are leading towards the blindness the ultimate blindness , we got the warnings,but we are not ready for the battle .

Some inresting facts about the resolutions we can read

Future climate change will affect the average man and woman as well as businesses around the planet. Munich Re, the world’s largest reinsurer, is one of the big businesses that have a special interest in the result of the UN climate conference in Copenhagen in December. Right now, Munich Re is fairly optimistic about the result, says Chief Scientist Peter Hoeppe.

“If China, India and the US stand by their commitments, I’m really optimistic,” Peter Hoeppe says to the Bloomberg news agency. “The two degree goal includes all the actions that need to be taken.”

Peter Hoeppe is referring to the agreement among the biggest emitters of greenhouse gases last month to limit the rise in the global average temperature to two degrees Celsius compared to the temperature before industrialization.

The limit of two degrees Celsius is the advice given by climate scientists who expect that the planet then will avoid the most severe consequences.

Already today, climate change-related expenses are registered and rising worldwide. Weather-related natural disasters cost insurers an average of 33.1 billion dollars a year from 1999 to 2008, the New York-based Insurance Information Institute calculates, according to Bloomberg.

am not sure about the ultimate result ,anyway we are in the run to a better world !!!!!but the quote from the 3rd world seems to quite intresting

"Britain and its partners at the C

openhagen climate summit were accused of 21st century "carbon colonialism" today over a draft agreement that developing nations say would discriminate against them.

The so-called "Danish text" was leaked yesterday and prompted an angry reaction from the G77 bloc of developing nations, which warned that its members would not sign an "inequitable" deal when the conference ends with a summit of world leaders next Friday.

The G77's chair, Lumumba Stanislaus Di Aping of Sudan, went on the attack again today, telling journalists that the Danish text "seemed to secure 60 per cent of the global atmospheric space for 20 per cent of the world's wealthiest nations".

Mr Di Aping was especially critical of the Danish Prime Minister, Lars Lokke Rasmussen, whom he accused of being desperate to achieve a deal at any price.


Others said that the G77 was simply trying to head off any deal that would oblige developing nations to commit to carbon emission limits. Under the Kyoto Protocol, they are exempt from any such obligations.
it is sometime feel me that the game of power will continue in any matter that concern about the humanity .
The national leaders have the obligation towards their own state or country , not the overall humanity . That is where we finding the difficulties in funding for this movement in Asia and Africa.

Friday, November 20, 2009

അതിര്‍വരമ്പുകള്‍ .... ആരാണ് നിശ്ചയിചിരിക്കുനതെന്നെ പിടി തരാത്ത ഒരു ചോദ്യമായിരുന്നു . ഞാന്‍ ഭയപെടുന്ന ചിലരോക്കെയാണ് ഇത് നിശ്ചയിചിരിക്കുനത് .ഭാഷയുടെ മുര്ച്ച്ചയില്ലത്ടു എന്തു കൊണ്ടെന്നു ഞാന്‍ എന്നോട് ചോദിച്ചു . നിന്റെ കണ്ണിനു കാഴ്ചയും , ബുദ്ധിക്കു വക്രത കുറവായതിനാല്‍ ഭാഷക്ക് കനം കുറയുന്നു .. ഇതൊരു ലോക തത്വമാണ് ..മാറ്റാന്‍് ദയവായി ശ്രമിക്കരുത് ..അതിര്‍ത്തികള്‍ തീര്തതവരുടെ കുട്ടത്തില്‍ അവനും കടന്നു കയറിയോ.....
പ്രവാസത്തിന്റെ ഏകാന്തത ...മണ്‍ാങ്ങട്ടയാണ് ... നിനക്കെന്തിത്ര നിരാശ യെന്നവന്‍ അലറി കൊണ്ട് ചോധിച്ചപ്പോള്‍ ...എനിക്ക് ഒന്നും തോന്നിയില്ല... എ പഴയ ചിന്തയില്‍ പൊതിഞ്ഞ കനത്ത മൌനം ....
മൌനത്തിന്റെ വാചലതയെ കുറിച്ച് പണ്ട് ഞാനൊരു കവിത എഴുതി , ആരെയും കാണിക്കാതെ അത് എന്റെ ഡയറി താളുകല് തിന്നു തീര്‍ത്തു ... പിന്നേതോ മതിഭ്രമ്മതിന്റെ രാത്രിയില്‍ എല്ലാം ചീന്തി ജനലിളുടെ ദുരെക്കെരിഞ്ഞു ...ഓരോരോ സുഖഗല് ... .സത്യമായും ഞാനൊരു കള്ളനാണെന്ന് എനിക്കിപോലും തിന്നും ...എന്നോട് തന്നെ നേര് പുലര്‍ത്താന്‍ കഴിയാതെ പോയവന്‍ .....
വഴി തെറ്റി നടക്കുമ്പോള്‍ , എനിക്കറിയാം ഇതൊന്നും എന്നെ എവിടെയും കൊണ്ടെതിക്കുന്നില്ല എന്ന് , പക്ഷെ എനിക്കെന്റെ വഴികള്‍ മാറാന്‍ കഴിയാറില്ല
അതെ നിരന്ജന്‍ ഞാന്‍ ക്രമം മാറി വന്ന അക്ഷര്നഗല്‍ കൊണ്ടുണ്ടാക്കിയ ഒരു പേര് മാത്രം ....
അര്‍ത്ഥമില്ലാത്ത ശൂന്യമായ ലോകത്ത് ഓഷോ പറഞ്ഞത് പോലെ , തെറായ സമയതവതരിച്ച ഒരു ജന്മം .....

Thursday, October 29, 2009

ഡയറി താളുകള് അക്ഷരങ്ങളെ കാത്തിരിക്കുന്നു ....

ചിന്ടകള്‍ക്ക് ബഹ്രം വെച്ചു പെരുത്ത്‌ വരുന്നു .... എന്തോ വല്ലാത്ത മടി ....

ഇന്നും ഓഫീസില് പോയില്ല ... ഇടയ്കിടെ ഇപ്പോള് ലീവ് എടുക്കുന്നുണ്ട് ....

അടുത്ത മാസം മുതല് എല്ലാം സരിയക്കണം ....

ഇപ്പോള് എന്തോ എഴുതനല്ലാം ഭയങ്കര മടി തോന്നുന്നു ...

എഴുതാനുള്ള വിഷയങ്ങല്ലോന്നും ജീവിതത്തില് സംഭവീക്കുനില്ലല്ലൊ..

പുതിയ പുസ്തകം ഒന്നും വായിക്കാന്‍ തോന്നിയില്ല ....എന്തോ വായിക്കുമ്പോള്‍ അക്ഷരങ്ങള്‍ പാറി പോകുന്നു

പിടി taratha എന്റെ ചിന്ത പോലെ ...

നാളെ കഴിഞ്ഞു വീണ്ടും ജോലിക്ക് പോകണം ......SIPCHEM KSA

എന്തോ മനസ്സിന് തീരെ സുഖം തോന്നുന്നില്ല ...ഭയങ്ങരമായ ക്ഷീണവും....

Thursday, October 15, 2009

ഡയറി

വീണ്ടും ഒരു അവധി ദിനം ... പാതിര വരെ സിനിമ , പിന്നെ ഉച്ച വരെ ഉറക്കം .എന്നത്തേയും പോലെ തികച്ചും സമാനം .ആവര്‍ത്തന വിരസത !!!!! നാളെ ഒമാനിലേക്ക് ...കുറെ കാലങ്ങള്‍ക്ക് ശേഷം പോകുനതിന്റെ ആലസ്യം , ആശന്ഗ ..പിന്നെ ആവര്‍ത്തന വിരസതയും .....നാട്ടില്‍ നിന്നും വന്നതില്‍ പിന്നെ മാടമോന്നും കാണുന്നില്ല ....എന്നും ഇന്റര്നെറ്റ് തുറന്നിരിക്കും കുറെ പാട്ടു കേള്‍ക്കും അല്ലാതെ വേറെ ഒരു പണിയും ചെയ്യാന്‍ തോന്നുന്നില്ല ...
വീണ്ടും ഖസാകിന്ടെടെ ഇതിഹാസം തുറന്നു .വായനയുടെ പുതിയ ലഹരി ....വിരസത നല്‍കാത്ത പുനര്‍ വായനയുടെ പുതിയ സുഖം ....പുതിയ ലഹരി ..... പാലക്കാടിന്റെ കാറ്റിന്റെ മണം ഭാഷ ..ലാളിത്യം ....എന്റെ ജീവിതം ഒരു യഥാര്തമാല്ലെന്നും ഭാവനയുടെ രസ ചരടില്‍ കോര്‍ത്തിണക്കിയ വെറുമൊരു വിഭ്രമാമാനെന്നു എന്നിക്ക് തോന്നി ആദ്യ വായനയില്‍ ...അവധുതനാകുക എന്നാല്‍ സ്വന്തത്രനകുക എന്നാ എന്‍റെ സ്വപ്നത്തില്‍ രവി നിറം കൊടുത്തു ......ഇളം nirangal .....pine അടുത്ത വായനയില്‍ പുതിയ anubhavangal .... വീണ്ടും വസന്തം വായനയുടെ നല്ല കാലം .....
ആ ബീഡി പരസ്യം പോലെ
"നിജം പോട്ടോ പതിനൊന്നാം നമ്പര്‍ , ആരോക്ക്യകാരം ,വെസപ്പുണ്ടാക്കും തിന്ന തീന്‍ പണ്ടങ്ങള്‍ എരിയും "

ചില ഓര്മ പെടുതലുകള്‍ ഒരു സുഘമാണ് ... ഒരു തരം വേദനയും .... വീണ്ടും വായിക്കുമ്പോള്‍ പുതിയ അനുഭവങ്ങള്‍ക്കും ...ഓര്‍മയുടെ ചിതല്‍ പുറ്റില്‍ , നഷടപെടലിന്റെ ഒരു വേദനയും ....

കാലം മായിക്കുന്ന വിഭ്രമാമാനെന്നു ജീവിതം തിരിച്ചറിയാന്‍ എനിക്ക് കഴിയുന്നു .... ഓര്‍മയുടെ പുസ്തകം

Tuesday, September 29, 2009

calicut

and while going to the Calicut , the downside view from the kadalundy bridge . It is really breathtaking. I really loved the spot .
Posted by Picasa

Sunday, September 6, 2009

Q&A

veedum officilethi ...insomania really sucking me ....sleepless night ,
i dont know what trouble i have with the life , why am too much worried about the future?
questions of my life never answered !!!!

i knw where am standing in the crowd and where i have to , think the easy way , so far so good ! Every day starting as a new day and think that the starting of the positive thinking , but it is not working in my case .
Rose still things have been not changed .The change is something far from me , and waiting for the real change and i dont know when i can make a move for a change .
As As everyone career is started with hopes and cheers , the first job i cant forgot . The early morning traveling from dubai to Jabel Ali , Tough jobs in the warehouse, the testing and the commissionig started in the international city with A/C Core room , my first program , the consultant visit and the other formalities , usual tensions in the site , skipping lunch ,late night travel ....but ultimately everything was fine .

Insomnia is a desease of mind , as one of my friend said , you need someone to care .. you seviorly need something . I know money is a matter for me , but not only money is the matter and have to think about much above that . i had a clear idea about the things . But still frustrated ????
Everyone is different from each other and am differnt . it is true ...but you are alone in the planet ? .. hooo no way ... It will not work !!!. When the things which is not coming in your way , you have to go in the way which things going . The normal way .... so try yourself for another change ...
And still believing in the dreams ??
Already ur Dreams are shatterd !!!!and the gambling of the life seems to be more tougher than the day dreams .... so try to adapt the truth .... they were gone , the age is over and things had changed ... and you the fool still dreamng about the shatterd stars !!!! and the gambling of the life is something unpredictable ...any of your probability studies will not work here

so wind up the things and come to the reality

Saturday, September 5, 2009

ഒരു പാലക്കാടന്‍ സായാഹ്നം

ആ പാസഞ്ചര്‍ ട്രെയിനില്‍ കയറി ഇരിക്കുമ്പോള്‍ എന്റെ മനസ്സില്‍ ഒരുപാടു ചിന്ടകള്‍ പൊന്തി വരും . നിരാശ , പ്രത്യാശ, വിപ്ലവം , കഥകള്‍ ...എന്‍റെ ഭാവനകള്‍ , ജന്മം നല്കാന്‍ കഴിയാതെ പോയ കവിതകള്‍ , നോവലുകള്‍ ....പിന്നെ അറിയാത്ത എന്‍റെ പ്രണയവും !!!!!
ചിലതെല്ലാം വെറുമൊരു നേരമ്പോക്കുകള്‍ ആയിരുന്നു .....യാത്രകള്‍ ...പക്ഷെ പലപ്പോഴും യാത്രകള്‍ ശരിക്കും എന്നെ മാറ്റിയെടുക്കുകയായിരുന്നു .... ആദ്യമായി ട്രെയിനില്‍ കയറിയത് എന്‍റെ ഓര്‍മയുടെ അതിര്വരംബുകള്‍ക്ക് അപ്പുറത്ത് മറഞ്ഞു കിടക്കുകയാണ് ... നഗരം ആദ്യമായി കണ്ടത് കോഴിക്കോട് ആയിരുന്നു ... ആ മണം യെനിക്കിപ്പോലും ഇഷ്ടംമാണ് ...ആ റെയില്‍വേ സ്റ്റേഷനില്‍ ഇപ്പോളും ആ മണം തങ്ങി നില്‍പ്പുണ്ട്‌ .. യെന്തിന്റെതാണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഒരു മണം ..ഹലവയുടെയോ, സമോസയുടെയോ, ചായയുടെയോ, പുസ്തകത്തിന്റെയോ മണം ...ചിലപ്പോള്‍ ബിരിയാണിയുടെ മണം .... ഇപ്പോളും കൊഴികൊടിന്നെ ഞാന്‍ ആരാധിക്കുന്നു ...എന്‍റെ സ്വന്തം സ്ഥലം പോലെ . ഓരോ കോഴിക്കോട് യാത്രയും ഓരോ അനുഭവം ആയിരുന്നു ...
നഗരം അതും വലിയ നഗരം ......പിന്നെ MT യുടെ നോവല്‍ വായിച്ചു ലഹരി പുത്ത കാലത്തു , കോഴിക്കോട് എന്‍റെ സ്വന്തം നഗരം ആയി മാറുകയായിരുന്നു .... കോളേജിലേക്ക് പോകുമ്പോള്‍ ആണ് പാലക്കാട് ഒരു ലഹരി ആയി മാറിയത് , എന്‍റെ സ്വന്തം മറ്റൊരു നഗരം. പാലക്കാടിന് ഒരു പാവം തമിള്‍ നടന്‍ നഗരത്തിന്റെ ചായയ്നെന്നു OV വിജയന്‍ നോവലില്‍ വായിച്ചു ..പിന്നെ വൈക്കുനേരം നഗരത്തില്‍ ഒറ്റയ്ക്ക് അലയാന്‍ ഒരു ആവേശമായിരുന്നു .. നഗര്‍ഹിന്റെ ആ നേര്ത്ത ഇരുള്‍ , കോട്ട ...എല്ലാം അഒരനുഭവമായിരുന്നു ...
പിന്നെ ചാണകത്തിന്റെ മണം .. തമിള്‍ പാട്ടുകള്‍ ... പിന്നെ ഇടക്കടിക്കുന്ന കാറ്റു , നേര്ത്ത മഴകള്‍....വേനല്‍ ...എല്ലാം ഒരനുഭവമായി .....
കാലം മയിക്കുന്ന ഓര്‍മയുടെ തീരത്ത് എനിക്കു പാലക്കാടു ഒരു പാടു നല്ല സമയങ്ങള്‍ സംമ്മാനിച്ചു .
കോരി ചൊരിയുന്ന മഴയത്ത് മല കേറാന്‍ പോയത് എന്‍റെ ഒരോര്‍മയുടെ പുസ്തകത്തില്‍ ഒന്നാം പേജിലുണ്ടാകും .... പിന്നെ പാസഞ്ചര്‍ ട്രിനിലിരുന്നു ഉമ്മ തന്ന പൊതി ചോറ് തിന്നുമ്പോള്‍ കണ്ണില്‍ നിന്നും ഇട്ടി വീണ കന്നെരിനുറെ ഉപ്പ് .... പാടത്തെ പണിക്കര്‍ ... വിപ്ലവം .. sahrudham .. yelalam യെനിക്കിപ്പോലും palakaddinte sammanamaanennu തോന്നും .

ഒരു പോതിചോറിന്റെ

ഒരു പോടിചോരിന്റെ

Wednesday, August 19, 2009

Tuesday, July 7, 2009

വീണ്ടും ഒരു പരാജിതന്റെ ഡയറി താളുകള്‍....

അങ്ങനെ അതും അവസാനിച്ചു......ചിലതെല്ലാം ഒരു അടയാളങ്ങലനല്ലോ ..പറഞ്ഞു തീരാത്ത എന്റെ മനസ്സും,കാത്തിരിപ്പിന്റെ വേദനയില്‍ നീറുന്ന കരളും...മതിയായി റോസ് ഈ പ്രകടനങ്ങള്‍....ഇ അലോസരങ്ങള്‍.......വീണ്ടും ഒരു ഗ്രീഷ്മ കാലം നമ്മുക്ക് കാത്തിരിക്കണോ ???? പറഞ്ഞു തീരാത്ത സങ്ങടങ്ങള്‍ നമ്മുക്ക് മനസ്സില്‍ കു‌ഴിച്ചു മു‌ടാം ............ ഞാന്‍ TOTTU പോയി റോസ് ...എന്റെ ജീവിതത്തിന്റെ കുട്ടി കിഴിക്കല്‍ അവസാനം നഷ്ടകനക്കില്‍ വന്നു വീഴുനത് അധ്യമയല്ലല്ലോ ..... ഒരു പാടു വെളിച്ചമുള്ള മുറികള്‍ ...ഇരുത്തത് ലയുമ്പോള്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല........... പിന്നെ നഷ്ടപെടുന്ന വേദന മാത്രം ...അതെന്റെ മാത്രം സുഘംല്ലേ റോസ് ..ഒരു പാടു കാലങ്ങള്‍ക്ക് ശേഷം ഞാന്നിന്നു വീണ്ടും കണീര്‍ ഒപ്പി ...........

Sunday, June 21, 2009

വീണ്ടും എയര്‍പോര്‍ട്ടില്‍ ...... അടുത്ത പയറ്റ് വീണ്ടും ....ഇപ്പോള്‍ ഫതുടിലെക്കുള്ള യാത്രയിലാണ് .... ഒരു പാടു നല്ല നിമിഷങ്ങള്‍ സമാനിച്ചു കൊണ്ടു 2 അയച്ച പോയത് അറിഞ്ഞതെ ഇല്ല . എന്തോ ഒരു പേടി . എന്തിനു പേടിക്കണം . തുമിയാല്‍ തെറിക്കുന്ന മുക്കാണെങ്കില്‍ തുമ്മതിരിക്കുന്നതല്ലേ നല്ലത് ... വെറുതെ ത്തുമി ഉള്ള മുകും കളയണോ . ....
ആരെങ്കിലും എപ്പോളും പേടിക്കനല്ലോ ... ജീവിതം ഒരു ഞാന്നില്‍ മേല്‍ കളിയാണെന്ന് എനിക്കു 10 വയസ്സ് മുതല്‍ നന്നായി തന്നെ അറിയാം ...അനുഭവങ്ങളുടെ പരിചയം , യഥാ വിധി തദ ബുദ്ധി എന്നാ പ്രാമാണിക സത്യത്തിനു കീഴ്ശ്പെടുത്തി കളഞ്ഞു . എന്നും ഒരു മാതിരി ഇരിക്കുനത് ഒരു മടുപ്പൂ ഉണ്ടാക്കുമല്ലോ , അതായിരിക്കണം ജീവിതത്തില്‍ ഇടക്കിടെ പ്രതിബന്ധങ്ങള്‍ തല പോക്കുന്നത് ... പക്ഷെ എന്തോ ഈ സമരങ്ങളെ എനിക്കു പേടിയാണ് റോസ് ......പണ്ടേ ഞാനൊരു ഭീരുവനെന്ന സത്യം എനിക്കു തിരിച്ചറിയാമായിരുന്നു ...... അക്ഷരങ്ങളുടെ മായ ലോകത്ത് എന്തെങ്കിലും ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും എന്തോ സന്ങേതികയുടെ ലോകത്ത് yethipettapol ഭാവിയുടെ കണ്ണാടി എനിക്കു ഒരു സുരക്ഷിതത്വം നല്കി ...വെറുതെ ........ ഞാന്‍ അത് ആസ്വദിക്കുകയും ചെയ്തു ......വെറുതെ ...എല്ലാം അവസാനിക്കുമെന്നും ......വീണ്ടും ഒരു സമര കളം തിരിച്ചു വരുമെന്ന് എനിക്കു അറിയാമായിരുന്നു ........

വേരുക്കപെടുന്ന യൌവനനങ്ങള്‍

Wednesday, May 20, 2009

ഓഫീസ്

അങ്ങനെ വീഡും ഓഫീസില്‍ തിരിച്ചെത്തി ...

അങ്ങനെ വീഡും ഓഫീസില്‍ തിരിച്ചെത്തി ...

അറിയാതെ എന്റെ ജീവിതവും മുന്നോട്ടു പോകുന്നു ….. എല്ലാം യെനിക്കിപോപോള്‍ ദുരുത്തയാണ് …
കയിഞ്ഞ ആയ്ച്ചച്യിലെ എലെച്റേന്‍ റിസള്‍ട്ട്‌ തന്നന്തൊരു ഇടിയാണ് ….എന്തോ സംഘടം തോന്നി ….. ഓഫീസിളിപ്പോള്‍ bayangara തന്നുപ്പാനു,പുറത്തു bahayngaramaaya ചുടും …..രണ്ടും സഹിക്കാന്‍ പറ്റില്ല
ഒഫ്ഫിസില് എന്തൊക്കെ പുതിയ കാര്യങ്ങള്‍ നടക്കുന്നു ….എന്തോ ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ലെന്നൊരു തോന്നല്‍…. പ്രൊഫഷണല്‍ എഞ്ചിനീയറിംഗ് lifel മുങ്ങലുകളുടെ പ്രാധാന്യം എന്ന വിഷയത്തില്‍ റിസര്‍ച്ച് നടത്തിയ കുട്ടുകാരന്റെ ഉപദേശം “തല പോയാലും റിസ്ക്‌ എടുക്കരുത് “. മനസ്സില്‍ 3 വട്ടം ആവര്‍ത്തിച്ചു …ഈ പെരപ്പുകളുടെ കളിയൊന്നും ഇവിദെ ഓടില്ല…ഞാനീ പുതിയ കളികളില്‍ pangedukkilla ,…..(യേതോ ഇറാനിയന്‍ കമ്പനിയുടെ FAT!!!)
എന്റെ പട്ടി പോകും FATTINU …………..അതാ മുതിര്ന്ന തലവന്റെ ആഗമനം ...എന്റെ കാബിന്‍ ലക്ഷ്യമാകിയുല അങ്ങേരുടെ പെടപ്പ് കണ്ടാല്‍ അറിയാം...എന്തോ കെണിയും കൊണ്ടുള്ള വരവാണെന്ന്..... ഷഫീഖ്‌ can you make some cables for me.? എന്തോ തലകു‌ ഒരു അടി കിട്ടിയ മാതിരി തോന്നി ..... ഒരു desp ജോലി ..ethernet കാബ്ലുണ്ടാക്കുക്ക .... ഒരു അയച്ച ഇനി cables ... പിന്നെ ഒരു ഫസ്റ്റ് aid trainingum ...മതി !!!!!
ഇതിലും ഭേദം FAT ആയിരുന്നു .

Friday, May 1, 2009

ക്യാമ്പസ്‌ ഓര്‍മയുടെ പുസ്തകം

വീഥികള്‍ എന്നോ മാറിയതാണ് ....തിരിച്ചു വരവുകള്‍ അസാധ്യമെന്ന് എനിക്കിപ്പോള്‍ നന്നായി അറിയാം ......

വീടും നാടും ഇപ്പോളും ഒരു നൊസ്റ്റാള്‍ജിയ ആണ് ..വെള്ളി സമ്മാനിക്കുന്നത് ഒരു ശുന്യതയാണ് ....ഒരു അയ്ച്ചയുടെ എല്ലാം മടിയും എന്നെ ആവാഹിച്ചിരിക്കുന്നു .....മതി നിറുത്ത് നിന്റെ ബോറന്‍ ബ്ലോഗ്ഗ്

മറന്നു പോകുന്ന പലതും തിരിച്ചെടുക്കുന്നത് ഒറ്റക്കിരിക്കുമ്പോള്‍ ആണെന്ന് റോസ് പറയാറുണ്ട് ....തിരിച്ചെടുത്തു വീണ്ടും വലിച്ചെറിയും.....ആല്‍മര ചോട്ടിലെ തണുപ്പ് നുകരാന്‍ പണ്ടേ ഭാഗ്യം എന്നെ കടക്ഷിചിട്ടില്ലല്ലോ .....മെസ്സിലെ ചുടു വിഭവങ്ങളും ,കോളേജിലെ പരിക്ഷങളും മാത്രമാണ് ക്യാമ്പസ്‌ ....അല്ലാതെ പ്രനയം പുത്ത വസന്തങ്ങളും എന്റെ ജീവിതതിള്ളില്ലാതെ പോയില്ലേ .........

മരുഭുമികളിലെ ച്ചുടിനെക്കള്‍ കടുപ്പം ഓര്‍മകളുടെ ഭാരതിനുന്ടെന്നു എനിക്കിപ്പോള്‍ അറിയാം

ഇന്നു എന്റെ ടെലിഫോണ്‍ സംബ്ധിച്ചിട്ടില്ല..ആര്ക്കും വിളിക്കാന്‍ തോന്നിയില്ല ഒരു മടുപ്പ് ..പിന്നെ എന്റെ കുടപിരപ്പായ എന്റെ ഒടുക്കത്തെ മടി .....കുറെ ഓഫീസ് പണികള്‍ ...എക്സാം പഠിപ്പ് ..... തിരക്ക് തന്നെ .....

ഇയിടെ ആയി ഓഫീസില്‍ നമ്മുടെ തരികിട പരിപാടികള്‍ നടക്കാരെ ഇല്ല ......എല്ലാം മാധ്യം കാരണം ..മുടിഞ്ഞ പണി തരുന്നു .....അതും ലോട്ട് ലൊടുക്കു പണികള്‍ ......ഇതിലും ഭേദം ഏതെങ്കിലും സൈറ്റ് ആയിരുന്നു..ച്ചുടുന്ടെന്കിലും രസമുണ്ട് ..... ഇയിടെ ഇറാനിയന്‍ പെണ്‍കൊടി കണ്ട ഭാവം നടിക്കാതെ ആയിരിക്കുന്നു .... അല്ലെങ്ങില്‍ എന്നും കിട്ടുന്ന ഗുഡ് മോര്‍ണിംഗ് പോലും ,ഇപ്പോള്‍ ഒരു ചടങ്ങായി മാറി

ആര്‍ക്കോ വേണ്ടി ഒരു മോര്‍ണിംഗ് ആര്‍ക്കു വേണം അവളുടെ മോര്‍ണിംഗ് പോകാന്‍ പറ .....

ആദ്യ കളങ്ങളില്‍ ഞാന്‍ എറിഞ്ഞ മജീദ്‌ മജിടി സിനിമകള്‍ ...നന്നായി ഫലം തന്നിരുന്നു ....ഇപ്പോള്‍ അവള്‍ പോലും മിണ്ടുന്നില്ല ..ഹ്മം പാവം പണി പോകുമെന്ന് പെടിചിട്ടയിരികും .....

മയ്ദിനം

എന്‍റെ ജീവിതം വീണ്ടും ഒരു സമര മുഖം തുറക്കുകയാണ് ....പുതിയ ഭാവങ്ങള്‍ ,പുതിയ മുഖംങള്‍ ....എപ്പോഴും വ്യത്യസ്തത ഒരു ആലോസരമുടക്കുമെന്ന പ്രപഞ്ച സത്യത്തെ ഞാന്നിപ്പോള്‍ ഉള്‍കൊള്ളാന്‍ പഠിച്ചു കഴിഞ്ഞു ...മാറേണ്ടത് ഞാനെല്ലന്നും ,മാറ്റിയെടുക്കേണ്ടത് ലോകത്തെ ആണെന്നുമുള്ള എന്റെ വിപ്ലവ രക്തതിനിപ്പോള്‍ തണുപ്പാണ്....chilled coke ന്റെ തണുപ്പ്...
വീടും ഒരു മയ്ദിനം ...ബഹളമുണ്ടാക്കാന്‍ എനിക്കറിയില്ലെന്നു പറഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ സഹമുറിയന്‍ എന്നെ നോക്കി ഒന്നു പുചിരിച്ചു ....സാങ്ങേതികത മനവരസിയെ അടിമകലാകി എന്നുള്ള മണ്ടന്‍ സത്യത്തെ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലല്ലോ, എത്ര ഉറക്കെ പറഞ്ഞാലും അസത്യം സത്യമാകില്ല !!!! ഡയറി താളുകള്‍ ഓര്‍മകളുടെ ചെറ്റ പുരകല്‍ ആണെന്നുള്ള എന്റെ വാദത്തെ അവനും ഉള്‍കൊള്ളാന്‍ പറ്റിയല്ലോ...വിരുദ്ധ ധ്രുവങ്ങള്‍ ഒരു കുട കീഴില്‍ ...പ്രവാസ പരിഖ്ഷണങ്ങള്‍ ......
എന്തോ രാവിലെ യെനിക്കാന്‍ ഭയങ്കര മടി (ആസ് usual )....രാവിലെ തന്നെ പല്ലു തേപ്പും കുളിയ്യും കഴിഞ്ഞു നീട്ടി വലിച്ചു നടന്നു ,ഒരു ദോശ തിന്നു ......പിന്നെ പഠിക്കാന്‍ ഒരു പാടു ഉണ്ടെന്കില്ലും മടിയെന്ന എന്റെ സ്ഥായി ആയ ഭാവം എന്നെ തടവില്ലാക്കി ...ലിബ്രര്യ്യിലെത്തി...ഇന്നത്തെയും ഇന്നലതെയും പത്രങ്ങള്‍ പരത്തി .... ചുടുള്ള തന്നുത്ത വാര്‍ത്തകള്‍ നക്കി തുടച്ചു പത്രം വൃത്തിയാക്കി .... veendum
ഒരു വെള്ളി ...അതങ്ങനെ കഴിഞ്ഞു ...ഇനി ബിരിയാണി പിന്നെ ഒരുറക്കം .....പ്രവസകാല ഡയറി കുറിപ്പുകള്‍ തുടങ്ങട്ടെ...

Monday, February 16, 2009

Tuesday, February 10, 2009

Sunday, February 1, 2009

 

this is from frankfurt on my training period..
Posted by Picasa

Thursday, January 1, 2009

a new year .... as usual with a lot of promises...
as niranjan said " promises are build with brick of break,it have to BREAK "when i told him to promise to quit some bad habit.......
every morning will bring some hope, the rays of hope and brightness.....
i dont have any idea about my life ....just flowing ,let them to flow......
no changes..... joined in new company , could not find my place there, the usual starting trouble, need some more time to make things better .i cant write my second semester project management exam , the training session in the new company....