അതിര്‍വരമ്പുകള്‍ .... ആരാണ് നിശ്ചയിചിരിക്കുനതെന്നെ പിടി തരാത്ത ഒരു ചോദ്യമായിരുന്നു . ഞാന്‍ ഭയപെടുന്ന ചിലരോക്കെയാണ് ഇത് നിശ്ചയിചിരിക്കുനത് .ഭാഷയുടെ മുര്ച്ച്ചയില്ലത്ടു എന്തു കൊണ്ടെന്നു ഞാന്‍ എന്നോട് ചോദിച്ചു . നിന്റെ കണ്ണിനു കാഴ്ചയും , ബുദ്ധിക്കു വക്രത കുറവായതിനാല്‍ ഭാഷക്ക് കനം കുറയുന്നു .. ഇതൊരു ലോക തത്വമാണ് ..മാറ്റാന്‍് ദയവായി ശ്രമിക്കരുത് ..അതിര്‍ത്തികള്‍ തീര്തതവരുടെ കുട്ടത്തില്‍ അവനും കടന്നു കയറിയോ.....
പ്രവാസത്തിന്റെ ഏകാന്തത ...മണ്‍ാങ്ങട്ടയാണ് ... നിനക്കെന്തിത്ര നിരാശ യെന്നവന്‍ അലറി കൊണ്ട് ചോധിച്ചപ്പോള്‍ ...എനിക്ക് ഒന്നും തോന്നിയില്ല... എ പഴയ ചിന്തയില്‍ പൊതിഞ്ഞ കനത്ത മൌനം ....
മൌനത്തിന്റെ വാചലതയെ കുറിച്ച് പണ്ട് ഞാനൊരു കവിത എഴുതി , ആരെയും കാണിക്കാതെ അത് എന്റെ ഡയറി താളുകല് തിന്നു തീര്‍ത്തു ... പിന്നേതോ മതിഭ്രമ്മതിന്റെ രാത്രിയില്‍ എല്ലാം ചീന്തി ജനലിളുടെ ദുരെക്കെരിഞ്ഞു ...ഓരോരോ സുഖഗല് ... .സത്യമായും ഞാനൊരു കള്ളനാണെന്ന് എനിക്കിപോലും തിന്നും ...എന്നോട് തന്നെ നേര് പുലര്‍ത്താന്‍ കഴിയാതെ പോയവന്‍ .....
വഴി തെറ്റി നടക്കുമ്പോള്‍ , എനിക്കറിയാം ഇതൊന്നും എന്നെ എവിടെയും കൊണ്ടെതിക്കുന്നില്ല എന്ന് , പക്ഷെ എനിക്കെന്റെ വഴികള്‍ മാറാന്‍ കഴിയാറില്ല
അതെ നിരന്ജന്‍ ഞാന്‍ ക്രമം മാറി വന്ന അക്ഷര്നഗല്‍ കൊണ്ടുണ്ടാക്കിയ ഒരു പേര് മാത്രം ....
അര്‍ത്ഥമില്ലാത്ത ശൂന്യമായ ലോകത്ത് ഓഷോ പറഞ്ഞത് പോലെ , തെറായ സമയതവതരിച്ച ഒരു ജന്മം .....
Friday, November 20, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment