ഡയറി താളുകള് അക്ഷരങ്ങളെ കാത്തിരിക്കുന്നു ....
ചിന്ടകള്‍ക്ക് ബഹ്രം വെച്ചു പെരുത്ത് വരുന്നു .... എന്തോ വല്ലാത്ത മടി ....
ഇന്നും ഓഫീസില് പോയില്ല ... ഇടയ്കിടെ ഇപ്പോള് ലീവ് എടുക്കുന്നുണ്ട് ....
അടുത്ത മാസം മുതല് എല്ലാം സരിയക്കണം ....
ഇപ്പോള് എന്തോ എഴുതനല്ലാം ഭയങ്കര മടി തോന്നുന്നു ...
എഴുതാനുള്ള വിഷയങ്ങല്ലോന്നും ജീവിതത്തില് സംഭവീക്കുനില്ലല്ലൊ..
പുതിയ പുസ്തകം ഒന്നും വായിക്കാന്‍ തോന്നിയില്ല ....എന്തോ വായിക്കുമ്പോള്‍ അക്ഷരങ്ങള്‍ പാറി പോകുന്നു
പിടി taratha എന്റെ ചിന്ത പോലെ ...
നാളെ കഴിഞ്ഞു വീണ്ടും ജോലിക്ക് പോകണം ......SIPCHEM KSA
എന്തോ മനസ്സിന് തീരെ സുഖം തോന്നുന്നില്ല ...ഭയങ്ങരമായ ക്ഷീണവും....
No comments:
Post a Comment