എന്റെ ജീവിതം വീണ്ടും ഒരു സമര മുഖം തുറക്കുകയാണ് ....പുതിയ ഭാവങ്ങള്‍ ,പുതിയ മുഖംങള്‍ ....എപ്പോഴും വ്യത്യസ്തത ഒരു ആലോസരമുടക്കുമെന്ന പ്രപഞ്ച സത്യത്തെ ഞാന്നിപ്പോള്‍ ഉള്‍കൊള്ളാന്‍ പഠിച്ചു കഴിഞ്ഞു ...മാറേണ്ടത് ഞാനെല്ലന്നും ,മാറ്റിയെടുക്കേണ്ടത് ലോകത്തെ ആണെന്നുമുള്ള എന്റെ വിപ്ലവ രക്തതിനിപ്പോള്‍ തണുപ്പാണ്....chilled coke ന്റെ തണുപ്പ്...
വീടും ഒരു മയ്ദിനം ...ബഹളമുണ്ടാക്കാന്‍ എനിക്കറിയില്ലെന്നു പറഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ സഹമുറിയന്‍ എന്നെ നോക്കി ഒന്നു പുചിരിച്ചു ....സാങ്ങേതികത മനവരസിയെ അടിമകലാകി എന്നുള്ള മണ്ടന്‍ സത്യത്തെ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലല്ലോ, എത്ര ഉറക്കെ പറഞ്ഞാലും അസത്യം സത്യമാകില്ല !!!! ഡയറി താളുകള്‍ ഓര്‍മകളുടെ ചെറ്റ പുരകല്‍ ആണെന്നുള്ള എന്റെ വാദത്തെ അവനും ഉള്‍കൊള്ളാന്‍ പറ്റിയല്ലോ...വിരുദ്ധ ധ്രുവങ്ങള്‍ ഒരു കുട കീഴില്‍ ...പ്രവാസ പരിഖ്ഷണങ്ങള്‍ ......
എന്തോ രാവിലെ യെനിക്കാന്‍ ഭയങ്കര മടി (ആസ് usual )....രാവിലെ തന്നെ പല്ലു തേപ്പും കുളിയ്യും കഴിഞ്ഞു നീട്ടി വലിച്ചു നടന്നു ,ഒരു ദോശ തിന്നു ......പിന്നെ പഠിക്കാന്‍ ഒരു പാടു ഉണ്ടെന്കില്ലും മടിയെന്ന എന്റെ സ്ഥായി ആയ ഭാവം എന്നെ തടവില്ലാക്കി ...ലിബ്രര്യ്യിലെത്തി...ഇന്നത്തെയും ഇന്നലതെയും പത്രങ്ങള്‍ പരത്തി .... ചുടുള്ള തന്നുത്ത വാര്‍ത്തകള്‍ നക്കി തുടച്ചു പത്രം വൃത്തിയാക്കി .... veendum
ഒരു വെള്ളി ...അതങ്ങനെ കഴിഞ്ഞു ...ഇനി ബിരിയാണി പിന്നെ ഒരുറക്കം .....പ്രവസകാല ഡയറി കുറിപ്പുകള്‍ തുടങ്ങട്ടെ...
Friday, May 1, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment