വീണ്ടും എയര്‍പോര്‍ട്ടില്‍ ...... അടുത്ത പയറ്റ് വീണ്ടും ....ഇപ്പോള്‍ ഫതുടിലെക്കുള്ള യാത്രയിലാണ് .... ഒരു പാടു നല്ല നിമിഷങ്ങള്‍ സമാനിച്ചു കൊണ്ടു 2 അയച്ച പോയത് അറിഞ്ഞതെ ഇല്ല . എന്തോ ഒരു പേടി . എന്തിനു പേടിക്കണം . തുമിയാല്‍ തെറിക്കുന്ന മുക്കാണെങ്കില്‍ തുമ്മതിരിക്കുന്നതല്ലേ നല്ലത് ... വെറുതെ ത്തുമി ഉള്ള മുകും കളയണോ . ....
ആരെങ്കിലും എപ്പോളും പേടിക്കനല്ലോ ... ജീവിതം ഒരു ഞാന്നില്‍ മേല്‍ കളിയാണെന്ന് എനിക്കു 10 വയസ്സ് മുതല്‍ നന്നായി തന്നെ അറിയാം ...അനുഭവങ്ങളുടെ പരിചയം , യഥാ വിധി തദ ബുദ്ധി എന്നാ പ്രാമാണിക സത്യത്തിനു കീഴ്ശ്പെടുത്തി കളഞ്ഞു . എന്നും ഒരു മാതിരി ഇരിക്കുനത് ഒരു മടുപ്പൂ ഉണ്ടാക്കുമല്ലോ , അതായിരിക്കണം ജീവിതത്തില്‍ ഇടക്കിടെ പ്രതിബന്ധങ്ങള്‍ തല പോക്കുന്നത് ... പക്ഷെ എന്തോ ഈ സമരങ്ങളെ എനിക്കു പേടിയാണ് റോസ് ......പണ്ടേ ഞാനൊരു ഭീരുവനെന്ന സത്യം എനിക്കു തിരിച്ചറിയാമായിരുന്നു ...... അക്ഷരങ്ങളുടെ മായ ലോകത്ത് എന്തെങ്കിലും ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും എന്തോ സന്ങേതികയുടെ ലോകത്ത് yethipettapol ഭാവിയുടെ കണ്ണാടി എനിക്കു ഒരു സുരക്ഷിതത്വം നല്കി ...വെറുതെ ........ ഞാന്‍ അത് ആസ്വദിക്കുകയും ചെയ്തു ......വെറുതെ ...എല്ലാം അവസാനിക്കുമെന്നും ......വീണ്ടും ഒരു സമര കളം തിരിച്ചു വരുമെന്ന് എനിക്കു അറിയാമായിരുന്നു ........
വേരുക്കപെടുന്ന യൌവനനങ്ങള്‍
Sunday, June 21, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment