വീഥികള്‍ എന്നോ മാറിയതാണ് ....തിരിച്ചു വരവുകള്‍ അസാധ്യമെന്ന് എനിക്കിപ്പോള്‍ നന്നായി അറിയാം ......
വീടും നാടും ഇപ്പോളും ഒരു നൊസ്റ്റാള്‍ജിയ ആണ് ..വെള്ളി സമ്മാനിക്കുന്നത് ഒരു ശുന്യതയാണ് ....ഒരു അയ്ച്ചയുടെ എല്ലാം മടിയും എന്നെ ആവാഹിച്ചിരിക്കുന്നു .....മതി നിറുത്ത് നിന്റെ ബോറന്‍ ബ്ലോഗ്ഗ്
മറന്നു പോകുന്ന പലതും തിരിച്ചെടുക്കുന്നത് ഒറ്റക്കിരിക്കുമ്പോള്‍ ആണെന്ന് റോസ് പറയാറുണ്ട് ....തിരിച്ചെടുത്തു വീണ്ടും വലിച്ചെറിയും.....ആല്‍മര ചോട്ടിലെ തണുപ്പ് നുകരാന്‍ പണ്ടേ ഭാഗ്യം എന്നെ കടക്ഷിചിട്ടില്ലല്ലോ .....മെസ്സിലെ ചുടു വിഭവങ്ങളും ,കോളേജിലെ പരിക്ഷങളും മാത്രമാണ് ക്യാമ്പസ് ....അല്ലാതെ പ്രനയം പുത്ത വസന്തങ്ങളും എന്റെ ജീവിതതിള്ളില്ലാതെ പോയില്ലേ .........
മരുഭുമികളിലെ ച്ചുടിനെക്കള്‍ കടുപ്പം ഓര്‍മകളുടെ ഭാരതിനുന്ടെന്നു എനിക്കിപ്പോള്‍ അറിയാം
ഇന്നു എന്റെ ടെലിഫോണ്‍ സംബ്ധിച്ചിട്ടില്ല..ആര്ക്കും വിളിക്കാന്‍ തോന്നിയില്ല ഒരു മടുപ്പ് ..പിന്നെ എന്റെ കുടപിരപ്പായ എന്റെ ഒടുക്കത്തെ മടി .....കുറെ ഓഫീസ് പണികള്‍ ...എക്സാം പഠിപ്പ് ..... തിരക്ക് തന്നെ .....
ഇയിടെ ആയി ഓഫീസില്‍ നമ്മുടെ തരികിട പരിപാടികള്‍ നടക്കാരെ ഇല്ല ......എല്ലാം മാധ്യം കാരണം ..മുടിഞ്ഞ പണി തരുന്നു .....അതും ലോട്ട് ലൊടുക്കു പണികള്‍ ......ഇതിലും ഭേദം ഏതെങ്കിലും സൈറ്റ് ആയിരുന്നു..ച്ചുടുന്ടെന്കിലും രസമുണ്ട് ..... ഇയിടെ ഇറാനിയന്‍ പെണ്‍കൊടി കണ്ട ഭാവം നടിക്കാതെ ആയിരിക്കുന്നു .... അല്ലെങ്ങില്‍ എന്നും കിട്ടുന്ന ഗുഡ് മോര്‍ണിംഗ് പോലും ,ഇപ്പോള്‍ ഒരു ചടങ്ങായി മാറി
ആര്‍ക്കോ വേണ്ടി ഒരു മോര്‍ണിംഗ് ആര്‍ക്കു വേണം അവളുടെ മോര്‍ണിംഗ് പോകാന്‍ പറ .....
ആദ്യ കളങ്ങളില്‍ ഞാന്‍ എറിഞ്ഞ മജീദ് മജിടി സിനിമകള്‍ ...നന്നായി ഫലം തന്നിരുന്നു ....ഇപ്പോള്‍ അവള്‍ പോലും മിണ്ടുന്നില്ല ..ഹ്മം പാവം പണി പോകുമെന്ന് പെടിചിട്ടയിരികും .....
No comments:
Post a Comment