ആ പാസഞ്ചര്‍ ട്രെയിനില്‍ കയറി ഇരിക്കുമ്പോള്‍ എന്റെ മനസ്സില്‍ ഒരുപാടു ചിന്ടകള്‍ പൊന്തി വരും . നിരാശ , പ്രത്യാശ, വിപ്ലവം , കഥകള്‍ ...എന്‍റെ ഭാവനകള്‍ , ജന്മം നല്കാന്‍ കഴിയാതെ പോയ കവിതകള്‍ , നോവലുകള്‍ ....പിന്നെ അറിയാത്ത എന്‍റെ പ്രണയവും !!!!!
ചിലതെല്ലാം വെറുമൊരു നേരമ്പോക്കുകള്‍ ആയിരുന്നു .....യാത്രകള്‍ ...പക്ഷെ പലപ്പോഴും യാത്രകള്‍ ശരിക്കും എന്നെ മാറ്റിയെടുക്കുകയായിരുന്നു .... ആദ്യമായി ട്രെയിനില്‍ കയറിയത് എന്‍റെ ഓര്‍മയുടെ അതിര്വരംബുകള്‍ക്ക് അപ്പുറത്ത് മറഞ്ഞു കിടക്കുകയാണ് ... നഗരം ആദ്യമായി കണ്ടത് കോഴിക്കോട് ആയിരുന്നു ... ആ മണം യെനിക്കിപ്പോലും ഇഷ്ടംമാണ് ...ആ റെയില്‍വേ സ്റ്റേഷനില്‍ ഇപ്പോളും ആ മണം തങ്ങി നില്‍പ്പുണ്ട് .. യെന്തിന്റെതാണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഒരു മണം ..ഹലവയുടെയോ, സമോസയുടെയോ, ചായയുടെയോ, പുസ്തകത്തിന്റെയോ മണം ...ചിലപ്പോള്‍ ബിരിയാണിയുടെ മണം .... ഇപ്പോളും കൊഴികൊടിന്നെ ഞാന്‍ ആരാധിക്കുന്നു ...എന്‍റെ സ്വന്തം സ്ഥലം പോലെ . ഓരോ കോഴിക്കോട് യാത്രയും ഓരോ അനുഭവം ആയിരുന്നു ...
നഗരം അതും വലിയ നഗരം ......പിന്നെ MT യുടെ നോവല്‍ വായിച്ചു ലഹരി പുത്ത കാലത്തു , കോഴിക്കോട് എന്‍റെ സ്വന്തം നഗരം ആയി മാറുകയായിരുന്നു .... കോളേജിലേക്ക് പോകുമ്പോള്‍ ആണ് പാലക്കാട് ഒരു ലഹരി ആയി മാറിയത് , എന്‍റെ സ്വന്തം മറ്റൊരു നഗരം. പാലക്കാടിന് ഒരു പാവം തമിള്‍ നടന്‍ നഗരത്തിന്റെ ചായയ്നെന്നു OV വിജയന്‍ നോവലില്‍ വായിച്ചു ..പിന്നെ വൈക്കുനേരം നഗരത്തില്‍ ഒറ്റയ്ക്ക് അലയാന്‍ ഒരു ആവേശമായിരുന്നു .. നഗര്‍ഹിന്റെ ആ നേര്ത്ത ഇരുള്‍ , കോട്ട ...എല്ലാം അഒരനുഭവമായിരുന്നു ...
പിന്നെ ചാണകത്തിന്റെ മണം .. തമിള്‍ പാട്ടുകള്‍ ... പിന്നെ ഇടക്കടിക്കുന്ന കാറ്റു , നേര്ത്ത മഴകള്‍....വേനല്‍ ...എല്ലാം ഒരനുഭവമായി .....
കാലം മയിക്കുന്ന ഓര്‍മയുടെ തീരത്ത് എനിക്കു പാലക്കാടു ഒരു പാടു നല്ല സമയങ്ങള്‍ സംമ്മാനിച്ചു .
കോരി ചൊരിയുന്ന മഴയത്ത് മല കേറാന്‍ പോയത് എന്‍റെ ഒരോര്‍മയുടെ പുസ്തകത്തില്‍ ഒന്നാം പേജിലുണ്ടാകും .... പിന്നെ പാസഞ്ചര്‍ ട്രിനിലിരുന്നു ഉമ്മ തന്ന പൊതി ചോറ് തിന്നുമ്പോള്‍ കണ്ണില്‍ നിന്നും ഇട്ടി വീണ കന്നെരിനുറെ ഉപ്പ് .... പാടത്തെ പണിക്കര്‍ ... വിപ്ലവം .. sahrudham .. yelalam യെനിക്കിപ്പോലും palakaddinte sammanamaanennu തോന്നും .
Saturday, September 5, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment