തിരിച്ചു കയറാന്‍ പോകുകയാണ് , ഐര്പോര്‍തിലെത്തി നടു നിവര്‍ത്തി , ലാപ്ടോപ് എടുത്തു ....പിന്നെ ചര പറ ടൈപ്പ് ചെയ്യാന്‍ ആരംഭിച്ചു ..... അങ്ങനെ ആ അഗമ് അവസാനിച്ചു ,ORCP ട്രെയിനിംഗ് ഈസ് ഓവറ്, ഇനി ദുബയിലെക്ക് തെറിക്കണം , ബാകി അവിടെ . അവിടെ പോയി എന്താണ് ചെയ്യന്ടെത് നോ ഐഡിയ :(. അടുത്ത aayച കാണാത്ത ബോറയിരിക്കും ..മനസ്സില്‍ ഒരു പാടു ചിന്ടകള്‍ കാട് കയറുന്നു , വെറുതെ ആലോചിച്ചു കുട്ടരുതെന്നു അവസാനത്തെ ഫോണിലും അവള്‍ വിളിച്ചു പറഞ്ഞു ,ഞാന്‍ തിരിച്ചു വാക്കൊന്നും കൊടുത്തില്ല , വെറുതെ കൊടുത്തു എന്റെ വാക്കുകള്‍ തീര്ന്നു , ഇനി കുടുതല്‍ വാക്കു കൊടുപ്പില്ല . കനത്ത് മഴ , രസമുണ്ടായിരുന്നുl . പക്ഷെ ഇവിടെ മഴ പോലും കാണാന്‍ ഒരു ബംഗിയില്ലെന്നു പറഞ്ഞു അവള്‍ ചിന്നുങ്ങി , പിന്നെ !!!!!
yഎല്ലമിവിടെ ഒരു തരം പ്രഹസനമാണ് പോലും , എനിക്കറിയില്ല റോസ് ..നനഞ്ഞു തീര്ത്ത മഴ ആകാശത്ത് നിന്നും പമ്പു ചെയ്താതെന്നു . എനിക്കിപോള്‍ അറിയണമെന്ന് ആഗ്രഹവുമില്ലല്ലോ , അറിയനലുള്ള വ്യഗ്രത ഇപ്പോല്ലില്ല , ആരോ പറഞ്ഞതു പോലെ അറിഞ്ഞതില്‍ പാതിയും പതിരായിഉരുന്നു , അല്ലെ ????
ഇടക്കിടെ ഫോണ്‍ അടിക്കുമ്പോള്‍ എന്തോ ഒരു വേദന വരും , ആ കറുത്ത രാത്രിക്ക് ശേഷം രാത്രി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താണ് ഉറങ്ങുന്നത് . പിന്നെ ഇന്നു ഒരു ഫ്രഞ്ച് സിനിമ കിട്ടിയിട്ടുണ്ട് , കാണണം .the dream life of angel ..... അങ്ങനെ ഒരു ദിവസം കടന്നു കളയാനുള്ള വഴി ഉണ്ടായി .. കടന്നു പോയ ദിനങ്ങള്‍ ...നിരഞ്ജന്‍ പറഞ്ഞതു പോലെ , രാത്രിയും പകലും , മഴയും വേനലും എന്നെ ആസന്നമായ മരണത്തെ പുണരാന്‍ കേള്പ്പുല്ലവനക്കുന്നു ... മടക്കി വെച്ച പായില്‍ ഇരുന്നു കൊണ്ടു അവസാനത്തെ പുക ആഞ്ഞെടുക്കുമ്പോള്‍ , അവന്റെ കണ്ണില്‍ നിന്നും വെള്ളമിട്ടുന്നുണ്ടായിരുന്നു ... ഇരുട്ട് വിഴുങ്ങിയ്യ എന്റെ ദിനങ്ങള്‍ .......പകലിനെ പേടിചു , രാത്രിയെ പ്രണയിച്ചു കാലം ....
വിരുദ്ധ ദൃവങ്ങ്ലില്‍ നിന്നും ആകര്‍ഷിച്ച ഒരു ബന്ധം .
Monday, December 14, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment