Friday, March 26, 2010

diary

എഴുതി തുടങ്ങാന്‍ എന്ത് വിഷയമാണ്‌ ജീവിതത്തില്‍ സംഭവിക്കുന്നത്‌ ഓര്‍മയുടെ ഡയറി താളുകള്‍ മടക്കി വെച്ചിട്ട് വീണ്ടും ഞാനെന്റെ കവിത ശകലങ്ങള്‍ തുറക്കാന്‍ ശ്രമിച്ചു
വീണ്ടും ഒരു പരാജയത്തിന്റെ nerukayil . ഇല്ല എന്നെ കൊണ്ടിതവില്ല എന്ന് തോന്നിയപ്പോള്‍ മടക്കി വച്ചു . ഒരു വെള്ളിയുടെ എല്ലാ മടിയും അവഹിചെന്റെ ശരീരം ഉറങ്ങാനുള്ള തയാറെടുപ്പ് തുടങ്ങി . പക്ഷെ പരാജിതന്റെ എ വേദനയില്‍ ഒരികല്‍ കുടി ശ്രമം നടത്താമെന്ന് വിചാരിച്ചു , തേടിയപ്പോള്‍ . ഇവിടെയെത്തി .. വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ അക്ഷരങ്ങള്‍ kuuttiyezhuthan ശ്രമിക്കുന്നു . ഒരിക്കലും ഒരു കവിത പോലും മുഴുവന്‍ ഞാന്‍ വായിച്ചോ , സംശയമാണ്

ഓര്‍മയുടെ ഞെടുവീര്‍പ്പുകളില്‍ ശ്വാസം മുട്ടുന്നു
...

Thursday, March 25, 2010

diary

വീണ്ടും muscat...ഇപ്പോള്‍ ഒമാന്‍ visayil വന്നു ...ini കുറച്ചു kalam ഇവിടെ undakum എന്നാണ് പ്രതീക്ഷ ...മറ്റനാല്‍ SITEL പോകും ....അത് വരെ ഇവിടെ ആസ്വദിക്കാം ..ദുബായ്ഇനി 2 മാസം അകലെ .... muscat ഭയങ്കര ബോര്‍ ആണ് , ഒന്നും ചെയന്നില്ല ...2 ദിവസമായി ഹോട്ടല്‍ മുറിയില്‍ അടച്ചിട്ടിരിക്കുന്നു
വന്നിട്ട് വിനോദിനെ വിളിച്ചു , ഇന്നവന്നു അവന്റെ ബോസ്സിന്റെ കൂടെ desert ക്യാമ്പിംഗ്
നാളെ വരും , പിന്നെ എവിടെ യെങ്കിലും ഒന്ന് കറങ്ങാന്‍ പോകണം
ഹര്വീളില്‍ പോയാല്‍ പിന്നെ ഈ കാലം ഒരു തരാം താന ഗ്രഹാതുരത്വം സമ്മാനിക്കും ....
ഇന്ന് വൈകുംനേരം അറിയാതെ കിടന്നുറങ്ങി , prathyakichum ഒന്നും ചെയന്നില്ല ആയിരുന്നു
ഉറക്കം സമ്മാനിക്കുന്ന ഒരു തുരുതുണ്ട്, ഒരു തരാം നേര്‍ത്ത സുഖം ...
കാലം ഉണ്ടാക്കുന്ന മറവിയുടെ ചെറ്റപ്പുരകള്‍ തേടി , ഓര്‍മകളില്‍ നിന്നൊരഭയം ...
ഉറി വീണ ദിനങ്ങളുടെ എണ്ണം ഞാനെടുതിട്ടില്ല ...
വാകുകളുടെ വെള്ളി വെളിച്ചങ്ങള്‍, ഞാന്‍ തേടിയലഞ്ഞ സായാഹ്നങ്ങള്‍ ......
ജീവിതമെന്ന പോലെ കണ്ണില്‍ വീണു .... ചെവിയില്‍ ipod പാടുന്നുണ്ടായിരുന്നു

Friday, March 19, 2010

DIARY

ഒരു പാട് കാലത്തിനു ശേഷം വീണ്ടും ബ്ലോഗ്‌ തുറന്നു .ആഗ്രഹം തടഞ്ഞു നിര്‍ത്താന്‍ കഴിയില്ലല്ലോ, എഴുത്തുകാരന്‍ അനുഭവിക്കുന്ന ഗര്‍ഭ വേധന ഒന്നുമല്ല . എഴുതിയും മായിച്ചും ഒന്ന് എഴുതി തെളിയനമെന്നും അഗ്രമില്ലതില്ല , പക്ഷെ അത് മാത്രമാണോ ബ്ലോഗ്ഗിളുടെ സാധിച്ചത് ???. പക്ഷെ സ്ഥിരമായി എഴുതാനുള്ള ഒരു മന്സസിക്കാവസ്ഥ ഇല്ല .ഇനി കുറച്ചു ദിവസം ഇവിടെ ഉണ്ടാകും

നക്ഷത്രങ്ങ്ലും , പാട്ടും , പുസ്തകവും ...ഇപ്പോള്‍ ബ്ലോഗ്ഗും

എല്ലാ മലയാളികളെ പോലെ ഇടയ്ക്കിടെ വന്നു നോക്കി , യെന്തെക്കൊയെ എഴുതി വെച്ച് പോസ്ട്ടണം അത്ര മാത്രം . kazhinaja ഒരു aazhcha aayi മനം മടുപ്പിക്കുന്ന കറുത്ത പുകകള്‍ ഇല്ല ....രാവിലെ ൫ മണിക്ക് എന്നിക്കനമെന്നില്ല ...yentho ഒരു sugham thonnunnu

പക്ഷെ dheerka kalathekku ഒന്ന് thirinju nookki , Time spanl ചെറുതായി stretch cheythu .

Nirashajanakamaya resulttenne nombarappedutthunnu

ആഗ്രഹത്തിന്റെ തിരശീലകളില്‍ നിറം മങ്ങി

നിസ്സങ്ങമായി കയ്യോഴിഞ്ഞതെല്ലാം പ്രിയപെട്ടതായിരുന്നു

എന്നെ മുരിവേല്‍പ്പിച്ചതായിരുന്നു .....

എല്ലാം ചെറുതായി ചെറുതായി വരുന്നു

വേദനയുടെ ചെരുതോനികളില്‍ അക്കരെ കടക്കാം ... ഓര്‍മയുടെ പുസ്തകം ഒന്നും കുടി വായിക്കാം

ഇതെന്റെ വേദനയുടെ വേനലിന്റെ തുടക്കം .......

ഹൃദയം പിഴുതെടുക്കുന്ന ഓരോ വേധനകളും ,ഓരോ അനുഭവങ്ങളും , എന്റെ പ്രിയപെട്ടവളുടെ കണ്ണ് നീരായി പെയ്യുമ്പോള്‍ ഞാന്‍ പളുങ്ക് മണികള്‍ പോലെ ചിതറി....

മരണം ഭയപ്പെടുത്തി തുടങ്ങിയോ ? സംസയമുണ്ട്, ചെറുതായി ഇടതു വശത്ത് നിന്നും ഞെരിഞ്ഞമരുന്ന സ്വരം കേള്‍ക്കാം ... kannukal muruke puuttiyadakkan sramichanippol urangunnathu ....pinnilaakki പോയ ദിനങ്ങള്‍ ആണ് ജീവിതമെന്ന് ഞാന്‍ തിരിച്ചറിയുന്നു.... ഞാനും ജീവിചിരുന്ന്നു ...

ellavareyum പോലെ njannum ....