വീണ്ടും muscat...ഇപ്പോള്‍ ഒമാന്‍ visayil വന്നു ...ini കുറച്ചു kalam ഇവിടെ undakum എന്നാണ് പ്രതീക്ഷ ...മറ്റനാല്‍ SITEL പോകും ....അത് വരെ ഇവിടെ ആസ്വദിക്കാം ..ദുബായ്ഇനി 2 മാസം അകലെ .... muscat ഭയങ്കര ബോര്‍ ആണ് , ഒന്നും ചെയന്നില്ല ...2 ദിവസമായി ഹോട്ടല്‍ മുറിയില്‍ അടച്ചിട്ടിരിക്കുന്നു
വന്നിട്ട് വിനോദിനെ വിളിച്ചു , ഇന്നവന്നു അവന്റെ ബോസ്സിന്റെ കൂടെ desert ക്യാമ്പിംഗ്
നാളെ വരും , പിന്നെ എവിടെ യെങ്കിലും ഒന്ന് കറങ്ങാന്‍ പോകണം
ഹര്വീളില്‍ പോയാല്‍ പിന്നെ ഈ കാലം ഒരു തരാം താന ഗ്രഹാതുരത്വം സമ്മാനിക്കും ....
ഇന്ന് വൈകുംനേരം അറിയാതെ കിടന്നുറങ്ങി , prathyakichum ഒന്നും ചെയന്നില്ല ആയിരുന്നു
ഉറക്കം സമ്മാനിക്കുന്ന ഒരു തുരുതുണ്ട്, ഒരു തരാം നേര്‍ത്ത സുഖം ...
കാലം ഉണ്ടാക്കുന്ന മറവിയുടെ ചെറ്റപ്പുരകള്‍ തേടി , ഓര്‍മകളില്‍ നിന്നൊരഭയം ...
ഉറി വീണ ദിനങ്ങളുടെ എണ്ണം ഞാനെടുതിട്ടില്ല ...
വാകുകളുടെ വെള്ളി വെളിച്ചങ്ങള്‍, ഞാന്‍ തേടിയലഞ്ഞ സായാഹ്നങ്ങള്‍ ......
ജീവിതമെന്ന പോലെ കണ്ണില്‍ വീണു .... ചെവിയില്‍ ipod പാടുന്നുണ്ടായിരുന്നു
Thursday, March 25, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment