Thursday, August 19, 2010

ഡയറി

ചിന്തയുടെ ഭാരങ്ങള്‍ മറ്റുള്ള സമയങ്ങളില്‍ വേട്ടയാടുന്നുണ്ടോ..ആലോചിക്കാന്‍ പുതിയ കാരണങ്ങള്‍ ജീവിതത്തില്‍ കിട്ടിയിരിക്കുന്നു ,അതും ഓര്‍മയുടെ വേദനയല്ല ,പുതിയ പുലര്‍ കാലങ്ങള്‍ ,പുതിയ ആകാശം ,പുതിയ സ്വപനങ്ങള്‍ ..ഞാനെത്ര ദുര്ഭാലനായെന്നു ഞാനിപ്പോള്‍ തിരിച്ചറിയുന്നു .. ഇതെന്റെ രണ്ടാമത്തെ അധ്യായം ..നടക്കാന്‍ ഞാന്‍ ഇനിയും പഠിചിട്ടിലെ ? വഴി തെറ്റി വന്ന വസന്തമല്ലിതെന്നെനിക്കറീയാം...തിരഞ്ഞു പോയതെന്തോ , അതെന്നില്‍ നിന്നുമകന്നു പോവുകയേ ചെയ്തിട്ടുള്ളൂ .. ഒരികളും ആഗ്രഹിച്ചതെന്നെ തേടി വരാറുണ്ടോ ? ചിന്തകല്കും ,സ്വപ്നങ്ങള്‍ക്കും മേലെ എന്റെ തന്നെ ഞാന്‍ തീരുമാനിച്ച എന്റെ അവസ്ഥകള്‍ ഒരു ആവരണം സൃഷ്ടിക്കുന്നു . സന്തോഷം എന്നാല്‍ പങ്കു വെക്കലാന്നു ഞാന്‍ തിരിച്ചറിയുന്നു ...എന്റെ സങ്കട കടല്‍ ഞാന്‍ ഇനി otakku വറ്റിക്കണ്ട എന്ന തിരിച്ചറിവ് ഒരു സന്തോഷം തരുന്നു .ഇ സന്തോഷം ഞാന്‍ പങ്കു വെക്കുന്നെന്റെ സഹായത്രികയോടൊപ്പം ...ജീവിതമെനാല്‍ അവര്‍തന വിരസതകലനെന്നു ആരോ പറഞ്ഞില്ലേ ..എന്റെ ഇ വിരസത സൃഷ്ടിക്കുന്ന അസ്വസ്തകലാണോ എന്റെ നിരാശ ? ഇപ്പോള്‍് കിട്ടിയ ഇ സന്തോഷം .നില്നിര്തനമെന്നെ എന്റെ പ്രാര്‍ത്ഥന...ചെറിയ തണുപ്പിന്റെ ശരീരത്തെ വല്ലാതെ വേദനിപ്പിക്കുന്നു ..ഏകാതന്തയുടെ കാലത്ത് thanuppenikku അസഹനീയമാണ് .വസന്തമെന്നെ ഭ്രാന്ത് പിടിപ്പിക്കും..മഴ ,എന്റെ കനീരില്‍ നനവായി ഇറങ്ങും ...ഇ വേനലിന്റെ ചുടു പോലെ

0 comments: