Monday, September 20, 2010
ഡയറി
സ്വപ്നങ്ങളില്‍ ഇപ്പോളും കറുപ്പും വെളുപ്പും മാത്രം ...എന്നെ ഇപ്പോളും വേദനകള്‍ കോര്‍ത്ത് വലിക്കുനത് എന്തിനാണന് തിരിച്ചറിയാന്‍ പറ്റുന്നില്ല..ഞാനെത്ര സനതോഷവാനയെന്നു സ്വയം പറയുമ്പോളും എനിക്കെന്റെ കറുത്ത എടുകളെ നിഷേധികനവുന്നില്ല. തികച്ചും സ്വര്തമെന്ന എന്റെ വേദന ഇപ്പോള്‍ മറ്റുള്ളവരെയും ആലോസരമുണ്ടാക്കുമ്പോള്‍ ഞാന്‍ ആവലാതിപെടെണ്ടിരികുന്നു .വീണുടഞ്ഞ ചില്ല് പ്രതിമകള്‍ പോലെ , എന്റെ പഴയ സന്തോഷം തിരിച്ചു വരില്ലായിരിക്കും ..വേദനയുടെ ഇ വേനല്കാലം ഇനി എത്ര കാലമെന്ന് എനിക്ക് തിയതികള്‍ നോക്കി നിശ്ചയികാനറിയില്ല...ചിലര്‍ വേദനിക്കാന്‍ വേണ്ടി ജന്മമെടുതവരായിരിക്കും ....വിഷാദ രോഗികളായി കറുത്ത രാത്രികളില്‍ പിറന്നു വീഴുന്നു ...വന്നു പെട്ടെത് വേദനയുടെ ഗുഹകളിലാനെന്നു തിരിച്ചറിഞ്ഞു വായ തുറന്നു അവന്‍ nilavilikkum ....പിന്നെ വന്നെത്തിയ ഇ ഗുഹയുമായി ഒരിക്കലും സമരസപ്പെടാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ നിശബ്ദതയില്‍ അഭയം കണ്ടെത്തും ..പിന്നെ ചിന്തകളുടെ ഘോഷയാത്രയില്‍ ബാല്യം ഒരു വേദനയായി കടന്നു പോയി ..
Subscribe to:
Posts (Atom)