Tuesday, May 25, 2010
Monday, May 24, 2010
ഡയറി
എഴുതാന്‍ ഇഷ്ടപെടുന്ന വിഷയങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു . വീട്ടിലെത്തിയിട്ടു പത്തു ദിവസങ്ങള്‍ കഴിഞ്ഞു .പത്തു ദിവസം കൊണ്ട് oru സന്തോഷം മൊട്ടിട്ടു പുത്തു വിരിഞ്ഞുവോ ? ജന്മം പകുത്തു കൊടുത്ത എന്റെ എകാതന്തയുടെ വേദനകള്‍ ഇപ്പോള്‍ ശമിച്ചതായി അനുഭവപെടുന്നു . മാറ്റം അനിര്‍വചനീയമായ ഒരനുഭുതിയാനെന്നു തിരിച്ചറിയുന്നു.ഒരു പുഞ്ചിരി , നേര്‍ത്ത കണ്ണുകള്‍ സുതാര്യമായ prathalathilude നോക്കുമ്പോള്‍ തിളങ്ങുമ്പോള്‍ , ഇളം നിറങ്ങള്‍ വെളുപ്പില്‍ അലിയുമ്പോള്‍ ഞാന്‍ മാറുകയായിരുന്നൊ ഏതോ തെരുവില്‍ മറന്നു വെച്ച എന്റെ ഹൃദയത്തെ ഞാന്‍ തേടുന്നു. ആര്‍ക്കോ കടം കൊടുത്ത എന്റെ ചിന്തകളെ തേടുന്നു . വീണു ചിതറി പോയ പളുങ്ക് മണികള്‍ പെറുക്കി വെക്കാമിനി
മഴകള്‍ പോലെ ചെറിയ സന്തോഷങ്ങള്‍ എവിടെ നിന്നോ പോഴിയുന്നുഇത് ശമിക്കാതെ പെയ്തെങ്കില്‍
മഴകള്‍ പോലെ ചെറിയ സന്തോഷങ്ങള്‍ എവിടെ നിന്നോ പോഴിയുന്നുഇത് ശമിക്കാതെ പെയ്തെങ്കില്‍
Subscribe to:
Posts (Atom)

